Friday, July 6, 2007

cartoon

7 comments:

Kattaalan said...

അനുരാജേ, കാര്‍ട്ടൂണുകളെല്ലാം നന്നായിട്ടുണ്ട്‌.. ഇനിയും പോസ്റ്റുക... :)
മറുമൊഴിയിലേയ്ക്ക്‌ കമന്റിട്ടാലേ, ആളു കൂടൂ... അതുകൊണ്ട്‌ check marumozhi.blogspot.com

Unknown said...

അനുരാജ്
വളരെ നന്നായിട്ടുണ്ട് എല്ലാം.
ഒരേ സബ്ജറ്റ് അല്ലാതെ ഇടയ്ക്ക് വിട്ട് പിടിക്കുകയും ചെയ്താല്‍ കുറച്ചു കൂടി മെച്ചമാകില്ലേന്നൊരു തോന്നലുണ്ടെനിക്ക്.
പിന്നെ
അബ്ദുള്‍ സലാമിനെ അറിയാലൊ അവിടെ തേജസ്സില്‍ അല്ലേ...

ആ‍പ്പിള്‍ said...

എല്ലാ കാര്‍ട്ടൂണുകളും കണ്ടു. ഒക്കെ നന്നയിട്ടുണ്ട്, ഭാവുകങ്ങള്‍! കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

എസ്. ജിതേഷ്ജി/S. Jitheshji said...

കൊള്ളാം അനുരാജ്....കാര്‍ട്ടൂണ്‍ അക്കാദമീടെ പേരിലും ചിരിച്ചെപ്പിന്‍ടെ പേരിലുമുള്ള അഭിനന്ദനങ്ങള്‍......

Anuraj said...

പത്രത്തിലേ സാഹചര്യം ഒരേ വിഷയം വരക്കാന്‍ നിര്‍ബന്ധിതമാക്കുന്നു എന്നതാണ്‌സത്യം .കഴിവതുംവ്യത്യസ്തമായി വരക്കാന്‍ ശ്രമിക്കുന്നു

Anuraj said...

ആ............. പിന്നെ രാജുവേട്ടാ അബ്ദുല്‍ സലാം ഗള്‍ഫില്‍ പോയി.

Unknown said...

13a4777anuraj nannayittunde varachukondeyirikkuka!