Thursday, March 11, 2010

Fashion TV


ഇന്ത്യയില്‍ ഫാഷന്‍.ടി.വി നിരോധിച്ചു
സ്ത്രീയുടെ അര്‍ധനഗ്ന ദൃശ്യം സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് ഫാഷന്‍ ടി.വി നിരോധിച്ചു. മാര്‍ച്ച് 11 മുതല്‍ 21 വരെ ഒമ്പത് ദിവസത്തേക്കാണ് നിരോധനം. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നടപടിയെടുത്തത്. കഴിഞ്ഞ സപ്തംബറിലാണ് നിരോധനത്തിന് ആസ്​പദമായ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. 2007 ലും സമാനമായ രീതിയില്‍ മിഡ്‌നൈറ്റ് ഹോട്ട് എന്ന പരിപാടി പ്രക്ഷേപണം ചെയ്തതിന് 60 ദിവസത്തേക്ക് ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

No comments: